നമ്മുടെ ഇടവക അംഗമായ മേരി ഉമ്മൻ കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു. മരണാനന്തര ശുശ്രൂഷ ഇന്ന് (22.12.2020) 3pm ന്നു ഭവനത്തിലും 3.30 pm ന് സെമിത്തേരിയിൽ ഉം നടത്തപ്പെടുകയാണ്. Address താഴെ ചേർക്കുന്നു
33/3938B
Mullankuzhiyil paramba
Pachakkil
Post number mc 19
Malaparamba