നമ്മുടെ ഇടവകാംഗമായ പുല്ലോരുകുടിയിൽ പി.ഓ ജോർജിന്റെ മകൻ മിഥുൻ ജോർജിന്റെ ഭാര്യ അമിത മിഥുൻ പ്രസവാനന്തര ക്ലേശത്തെ തുടർന്ന് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു..
സംസ്കാരം ഇന്ന്(24.12.2020) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാനന്തവാടി ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.