നമ്മുടെ ഇടവക അംഗമായ ചെറുവത്തൂർ ഭവനത്തിൽ സുധീർ കുമാറിന്റെ മകൻ നോയൽ സി.എസ്. (19) എരഞ്ഞിപ്പാലത്ത് ഉണ്ടായ വാഹന അപകടത്തെത്തുടർന്ന് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു.
ഇന്ന് വൈകുന്നേരം (26.12.2020) 3.30ന് ഭവനത്തിലും 4.30ന് സെമിത്തേരിയിലും ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.