Month: January 2021

ആദരാഞ്ജലികൾ

മലങ്കര ഓർത്തഡോക്സ്‌ സഭ വർക്കിംഗ് കമ്മിറ്റി അംഗവും മലബാർ ഭദ്രാസന മുൻ സെക്രട്ടറിയും കോഴിക്കോട് കത്തീഡ്രൽ മുൻ വികാരിയും ഇടവകാംഗവുമായ ബഹു വര്‍ഗീസ് പുന്നകൊമ്പിൽ കോർ എപ്പിസ്കോപ്പ അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു . സംസ്കാരം പിന്നീട്. ആചാര്യേശ മശിഹ ! […]