കർത്താവിൽ പ്രിയരേ… നമ്മുടെ ഇടവക അംഗമായ സാമുവേൽ കുട്ടി ( Vayalil House, Kakkuzhipalam, Edakkad, ph. 8589985208) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു.
ഭൗതികശരീരം ഇപ്പോൾ മൈത്ര ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
നാളെ(18.2.2021) വ്യാഴാഴ്ച രാവിലെ 8 മണിക്ക് കോഴിക്കോടുള്ള ഭവനത്തിൽ കൊണ്ടുവരികയും ഉച്ചയ്ക്ക് ഒരു മണിക്ക് ചുങ്കത്തറയിൽ മാതൃ ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് സംസ്കാര ശുശ്രൂഷകൾ നടത്തുകയും ചെയ്യുന്നതാണ്.