നമ്മുടെ ഇടവക *അംഗമായ കൂത്തൂർ ഭവനത്തിൽ കെ. സി. ഉല്ലാസ്,* ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. ( നമ്മുടെ ഇടവക അംഗമായ ഡെന്നി ചുമ്മാറിന്റെ സഹോദരനാണ് ).
മാവൂർ ഉള്ള ഭവനത്തിലാണ് ഭൗതികശരീരം വെച്ചിരിക്കുന്നത്. ഇന്ന് രണ്ടുമണിക്ക് ഭവനത്തിലും, 3.15 ന്ന് നമ്മുടെ സെമിത്തേരി ചാപ്പലിൽ വച്ച് മരണാനന്തര ശുശ്രൂഷ യുടെ പ്രാർത്ഥനകൾ നടത്തുന്നതാണ്.