Month: July 2021

പരി.ബാവ തിരുമേനി കാലം ചെയ്തു. ഇന്ന് വെളുപ്പിന് 2.35ന്

മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ഇന്ന് (12/07/2021 – തിങ്കളാഴ്ച) രാവിലെ 02.35 ന് കാലം ചെയ്തു. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച […]