Category: common news

നിര്യാതരായി

നമ്മുടെ ഇടവകാംഗമായ പുല്ലോരുകുടിയിൽ പി.ഓ ജോർജിന്റെ മകൻ മിഥുൻ ജോർജിന്റെ ഭാര്യ അമിത മിഥുൻ പ്രസവാനന്തര ക്ലേശത്തെ തുടർന്ന് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു.. സംസ്കാരം ഇന്ന്(24.12.2020) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാനന്തവാടി ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

നിര്യാതരായി

നമ്മുടെ ഇടവക അംഗമായ മേരി ഉമ്മൻ കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു. മരണാനന്തര ശുശ്രൂഷ ഇന്ന് (22.12.2020) 3pm ന്നു ഭവനത്തിലും 3.30 pm ന് സെമിത്തേരിയിൽ ഉം നടത്തപ്പെടുകയാണ്. Address താഴെ ചേർക്കുന്നു 33/3938B Mullankuzhiyil paramba Pachakkil Post number […]

നിര്യാതരായി

നമ്മുടെ ഇടവക അംഗമായ കെ.എസ് സ്കറിയ കൊച്ചുപുരയ്ക്കൽ കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു… മരണാനന്തര ശുശ്രൂഷ ഇന്ന് (22.12.2010) 4. 45 ഭവനത്തിലും 5. 30ന് വെസ്റ്റ്ഹിൽ സെമിത്തേരിയിലും നടത്തുന്നതാണ്. Address താഴെ ചേർക്കുന്നു. Skariah K I Flat No. 2A. […]

ഫിലിപ്പ് റമ്പാച്ചൻ യാത്ര ആയി

വന്ദ്യ ഫിലിപ്പ് റമ്പാച്ചന്റെ ഭൗതിക ശരീരം നാളെ 09-09-2020 രാവിലെ 10 മണിക്ക് നമ്മുടെ ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്. 10 മുതൽ 12 മണി വരെ പൊതുദർശനത്തിന് ശേഷം Cathedralൽ നിന്നും ഈങ്ങാപ്പുഴ St. George Orthodox വലിയപ്പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോവുകയും തുടർന്ന് […]

പ്രതിഷ്ഠാ പെരുനാൾ

പ്രിയ സഹോദരങ്ങളെ നമ്മുടെ ഇടവക പ്രതിഷ്ഠാ പെരുന്നാളും കത്തീഡ്രൽ സ്ഥാനാരോഹണ സുവർണജൂബിലി ആഘോഷ ഉദ്ഘാടനവും 2020 ഫെബ്രുവരി 15,16 (ശനി,ഞായർ) തീയതികളിൽ നടക്കുകയാണല്ലോ. ഏവരും പ്രാർത്ഥനാപൂർവ്വം ഒരുങ്ങണമേ. പെരുന്നാൾ ഞായറാഴ്ച വൈകിട്ട് ആറുമണി മുതൽ കത്തീഡ്രൽ കലാസന്ധ്യ അരങ്ങേറുന്നതാണ്. നമ്മുടെ ഇടവകാംഗങ്ങളുടെ […]