പ്രതിഷ്ഠാ പെരുന്നാളും സുവർണ്ണ ജൂബിലി സമാപനവും 2021 നടത്തി
കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്രതിഷ്ഠാ പെരുന്നാളും കത്തീഡ്രൽ സ്ഥാനാരോഹണ സുവർണ്ണ ജൂബിലി സമാപനവും നടന്നു. ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു വി.കുർബാന. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ഇടവകാംഗങ്ങൾ എല്ലാവർക്കും പള്ളിയിൽ വന്ന് പങ്കെടുക്കാൻ […]