HOLY MASS

എല്ലാ ആഴ്ചയും ശനി ഞായർ ദിവസങ്ങളിൽ വി.കുർബ്ബാന അർപ്പിക്കുന്നു

ശനി – 6.30 പ്രഭാത നമസ്കാരം, 7.00 വി.കുർബ്ബാന

ഞായർ – 7.30 പ്രഭാത നമസ്കാരം, 8.30 വി.കുർബ്ബാന

എല്ലാ ദിവസവും – 5.30 am രാത്രിനമസ്കാരം

എല്ലാ ദിവസവും – 6.00 pm സന്ധ്യാനമസ്കാരം ( വെള്ളി OSC കുരിശുപള്ളി )


മോറാനായ പെരുന്നാളും മറ്റു വിശേഷാൽ കുർബ്ബാനകളും ഇടദിവസങ്ങളിൽ വന്നാൽ ( ഓർമ്മ കുർബാന, മാമോദീസ, വിവാഹം തുടങ്ങിയവ ) 6.30 ന് പ്രഭാത നമസ്കാരവും 7 മണിക്ക് വി.കുർബ്ബാനയും അർപ്പിക്കുന്നു

മനോരമ ജംഗ്ഷനിൽ OSC കോംപ്ലക്സിൽ വി.ഗീവർഗീസ് സഹദായുടെയും, വി.പരുമല തിരുമേനിയുടെയും നാമത്തിലുള്ള കുരിശടിയിൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരം നടത്തുന്നു.