വന്ദ്യ ഫിലിപ്പ് റമ്പാച്ചന്റെ ഭൗതിക ശരീരം നാളെ 09-09-2020 രാവിലെ 10 മണിക്ക് നമ്മുടെ ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്. 10 മുതൽ 12 മണി വരെ പൊതുദർശനത്തിന് ശേഷം Cathedralൽ നിന്നും ഈങ്ങാപ്പുഴ St. George Orthodox വലിയപ്പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോവുകയും തുടർന്ന് വലിയപള്ളിയിലും കാക്കവയൽ St. Gregorios പള്ളിയിലും, St. Pauls ആശ്രമത്തിലും പൊതുദർശനത്തിനും ശുശ്രുഷകൾക്കും ശേഷം Sept 10ന് 8.30 മണിയോടെ സംസ്കാര ശുശ്രുഷ നടത്തുന്നതായിരിക്കും.