Month: December 2020

നിര്യാതരായി

നമ്മുടെ ഇടവക അംഗമായ ചെറുവത്തൂർ ഭവനത്തിൽ സുധീർ കുമാറിന്റെ മകൻ നോയൽ സി.എസ്. (19) എരഞ്ഞിപ്പാലത്ത്‌ ഉണ്ടായ വാഹന അപകടത്തെത്തുടർന്ന് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം (26.12.2020) 3.30ന് ഭവനത്തിലും 4.30ന് സെമിത്തേരിയിലും ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

നിര്യാതരായി

നമ്മുടെ ഇടവകാംഗമായ പുല്ലോരുകുടിയിൽ പി.ഓ ജോർജിന്റെ മകൻ മിഥുൻ ജോർജിന്റെ ഭാര്യ അമിത മിഥുൻ പ്രസവാനന്തര ക്ലേശത്തെ തുടർന്ന് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു.. സംസ്കാരം ഇന്ന്(24.12.2020) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാനന്തവാടി ചെറൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

നിര്യാതരായി

നമ്മുടെ ഇടവക അംഗമായ മേരി ഉമ്മൻ കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു. മരണാനന്തര ശുശ്രൂഷ ഇന്ന് (22.12.2020) 3pm ന്നു ഭവനത്തിലും 3.30 pm ന് സെമിത്തേരിയിൽ ഉം നടത്തപ്പെടുകയാണ്. Address താഴെ ചേർക്കുന്നു 33/3938B Mullankuzhiyil paramba Pachakkil Post number […]

നിര്യാതരായി

നമ്മുടെ ഇടവക അംഗമായ കെ.എസ് സ്കറിയ കൊച്ചുപുരയ്ക്കൽ കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു… മരണാനന്തര ശുശ്രൂഷ ഇന്ന് (22.12.2010) 4. 45 ഭവനത്തിലും 5. 30ന് വെസ്റ്റ്ഹിൽ സെമിത്തേരിയിലും നടത്തുന്നതാണ്. Address താഴെ ചേർക്കുന്നു. Skariah K I Flat No. 2A. […]