
നമ്മുടെ ഇടവക അംഗമായ പൊറത്തൂർ ചാർലി പി.സി യുടെ മാതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു എന്ന വിവരം നിങ്ങളെ അറിയിക്കട്ടെ.. ഭൗതികശരീരം ഇപ്പോൾ കൽപ്പറ്റ ഉള്ള മകന്റെ ഭവനത്തിൽ ആണ്.
അവിടെനിന്നും കുന്നംകുളത്തേക്ക് കൊണ്ടുപോവുകയും അടുപ്പുട്ടി പള്ളി സെമിത്തേരിയിൽ ബുധനാഴ്ച സംസ്കാരം നടത്തുകയും ചെയ്യുന്നതാണ്…