
നമ്മുടെ ഇടവക അംഗം ജിബിയോ ഭവനത്തിൽ ഗ്രേസി ജോബ് കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു…
ഭൗതികശരീരം പൂളക്കടവ് മേരിക്കുന്ന് റോഡിൽ ഉള്ള ഭവനത്തിൽ ഇന്ന് മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുന്നതും, നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ സംസ്കാരം നടത്തുകയും ചെയ്യുന്നതാണ്.