മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി ഇന്ന് (12/07/2021 – തിങ്കളാഴ്ച) രാവിലെ 02.35 ന് കാലം ചെയ്തു. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചൊവ്വാഴ്ച […]
നമ്മുടെ ഇടവക അംഗമായ *മാത്യു സി മാമൻ (76) കർത്താവിൽ* നിദ്ര പ്രാപിച്ചു. ഭൗതികശരീരം ഇപ്പോൾ ഭവനത്തിൽ വെച്ചിരിക്കുന്നു… നാളെ രാവിലെ 9 മണിക്ക് ഭവനത്തിലും, തുടർന്ന് വെസ്റ്റ് ഹിൽ സെമിത്തേരി ചാപ്പലിലും മരണാനന്തര ശുശ്രൂഷകൾ നടത്തപ്പെടുകയാണ്…. Address Mathew C […]
നമ്മുടെ ഇടവക *അംഗമായ കൂത്തൂർ ഭവനത്തിൽ കെ. സി. ഉല്ലാസ്,* ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. ( നമ്മുടെ ഇടവക അംഗമായ ഡെന്നി ചുമ്മാറിന്റെ സഹോദരനാണ് ). മാവൂർ ഉള്ള ഭവനത്തിലാണ് ഭൗതികശരീരം വെച്ചിരിക്കുന്നത്. ഇന്ന് രണ്ടുമണിക്ക് ഭവനത്തിലും, 3.15 ന്ന് നമ്മുടെ സെമിത്തേരി […]
നമ്മുടെ ഇടവക അംഗം ജിബിയോ ഭവനത്തിൽ ഗ്രേസി ജോബ് കർത്താവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു… ഭൗതികശരീരം പൂളക്കടവ് മേരിക്കുന്ന് റോഡിൽ ഉള്ള ഭവനത്തിൽ ഇന്ന് മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുന്നതും, നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ […]
കർത്താവിൽ പ്രിയരേ… നമ്മുടെ ഇടവക അംഗമായ സാമുവേൽ കുട്ടി ( Vayalil House, Kakkuzhipalam, Edakkad, ph. 8589985208) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. ഭൗതികശരീരം ഇപ്പോൾ മൈത്ര ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ(18.2.2021) വ്യാഴാഴ്ച രാവിലെ 8 മണിക്ക് കോഴിക്കോടുള്ള ഭവനത്തിൽ കൊണ്ടുവരികയും […]
നമ്മുടെ ഇടവക അംഗമായ പൊറത്തൂർ ചാർലി പി.സി യുടെ മാതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു എന്ന വിവരം നിങ്ങളെ അറിയിക്കട്ടെ.. ഭൗതികശരീരം ഇപ്പോൾ കൽപ്പറ്റ ഉള്ള മകന്റെ ഭവനത്തിൽ ആണ്. അവിടെനിന്നും കുന്നംകുളത്തേക്ക് കൊണ്ടുപോവുകയും അടുപ്പുട്ടി പള്ളി സെമിത്തേരിയിൽ ബുധനാഴ്ച സംസ്കാരം നടത്തുകയും […]
കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്രതിഷ്ഠാ പെരുന്നാളും കത്തീഡ്രൽ സ്ഥാനാരോഹണ സുവർണ്ണ ജൂബിലി സമാപനവും നടന്നു. ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു വി.കുർബാന. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ഇടവകാംഗങ്ങൾ എല്ലാവർക്കും പള്ളിയിൽ വന്ന് പങ്കെടുക്കാൻ […]
കർത്താവിൽ അനുഗ്രഹീതരെ…. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്രതിഷ്ഠാ പെരുന്നാളും സുവർണ്ണ ജൂബിലി സമാപനവും 2021 ഫെബ്രുവരി 6, 7 (ശനി, ഞായർ) തിയ്യതികളിൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു…. കത്തീഡ്രൽ ആയിട്ട് 50 വർഷം […]
മലങ്കര ഓർത്തഡോക്സ് സഭ വർക്കിംഗ് കമ്മിറ്റി അംഗവും മലബാർ ഭദ്രാസന മുൻ സെക്രട്ടറിയും കോഴിക്കോട് കത്തീഡ്രൽ മുൻ വികാരിയും ഇടവകാംഗവുമായ ബഹു വര്‍ഗീസ് പുന്നകൊമ്പിൽ കോർ എപ്പിസ്കോപ്പ അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു . സംസ്കാരം പിന്നീട്. ആചാര്യേശ മശിഹ ! […]
നമ്മുടെ ഇടവക അംഗമായ ചെറുവത്തൂർ ഭവനത്തിൽ സുധീർ കുമാറിന്റെ മകൻ നോയൽ സി.എസ്. (19) എരഞ്ഞിപ്പാലത്ത് ഉണ്ടായ വാഹന അപകടത്തെത്തുടർന്ന് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം (26.12.2020) 3.30ന് ഭവനത്തിലും 4.30ന് സെമിത്തേരിയിലും ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.